Question: 2024 സെപ്റ്റംബർ 1 അന്തരിച്ച കെ ജെ ബേബിയുടെ കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും നേടിയ പ്രശസ്തമായ നോവലിന്റെ പേര്
A. നാട്ടുഗദ്ദിക
B. ഗുഡ
C. മാവേലി മൻ്റം
D. നാട് എൻ വീട് വയനാട്
Similar Questions
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
Gender Brigade”-ന്റെ പ്രധാന ലക്ഷ്യം എന്താണ്?
A. സാക്ഷരതയും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കൽ
B. മാനസിക കൗൺസലിംഗ് സേവനങ്ങൾ
C. അടിയന്തര പ്രതികരണം — സ്വയംരക്ഷ, CPR, ദുരന്തനിവാരണ സഹായം